ബഹ്റൈന്‍
: മുത്തുനബി
(സ)
സ്നേഹത്തിന്റെ
തിരുവസന്തം എന്ന പ്രമേയവുമായി
സമസ്ത കേരള സുന്നി ജമാഅത്ത്
ബഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റി
സംഘടിപ്പിക്കുന്ന മീലാദ്
സംഗമം 24/1/2014 വെള്ളിയാഴ്ച
വൈകുന്നേരം അഞ്ചു മണി മുതല്‍
ജിദാലി ബൂ അലി ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തപ്പെടുന്നു.
പരിപാടിയോടാനുബന്ധിച്ച്
മദ്രസ വിദ്യാര്‍ത്ഥികളുടെ
ഇസ്ലാമിക കലാ പരിപാടികള്‍
, ദഫ്
മുട്ട്, മൗലിദ്
മജ്‌ലിസ്, പൊതുസമ്മേളനം
എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പൊതുസമ്മേളനത്തില്‍
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍
, ഉമറുല്‍
ഫാറൂക്ക് ഹുദവി, മൂസ
മുസ്‌ലിയാര്‍ വണ്ടൂര്‍ ,
ഹംസ അന്‍വരി
മോളൂര്‍ , എസ്.എം.
അബ്ദുല്‍
വാഹിദ് തുടങ്ങി പ്രമുഖ പണ്ഡിതരും
സമസ്ത കേന്ദ്ര ഏരിയ നേതാക്കളും
സംബന്ധിക്കുന്നതാണ്.
- Beeta ashraf Abubacker