അബുദാബി
: മുത്ത്
നബി (സ)
സ്നേഹത്തിന്റെ
തിരുവസന്തം എന്ന പ്രമേയവുമായി
അബുദാബി സ്റ്റേറ്റ് SKSSF
നടത്തുന്ന
മീലാദ് ക്യാംബൈന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന പ്രബന്ധ,
കവിത രചന
മത്സരത്തിലേക്കുള്ള രചനകള്‍
സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
അവസാന തിയ്യതി
ജനുവരി 29 ആയതിനാല്‍
പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍
ഹാരിസ് ബാഖവി, ബഷീര്‍
ഹുദവി, ഷാഫി
വെട്ടിക്കാട്ടിരി എന്നവരെയൊ,
അതതു ജില്ല
സെക്രട്ടറിമാരേയോ എല്പ്പിക്കണം.
sargalayamauh@gmail.com എന്ന
ഇമെയിലിലും സ്വീകരിക്കും.
പ്ലസ് ടു
വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും
അതിനു മുകളിലുള്ളവര്‍ക്കും
സ്ത്രീകള്‍ക്കും വെവ്വേറെ
മത്സരമായിരിക്കും.
ജനുവരി 31
ന് നടക്കുന്ന
കാമ്പയിന്‍റെ സമാപന ചടങ്ങില്‍
വെച്ച് സമ്മാന വിതരണം ഉണ്ടാവും.
മത്സരത്തിന്റെ
വിഷയം: മുത്ത്
നബി (സ)
സ്നേഹത്തിന്റെ
തിരുവസന്തം.
- Sargalayam Abu Dhabi