ഉദുമ
: ദാറുല്‍
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി
പൂര്‍വ്വ വിദ്യാര്‍ത്ഥി
കൂട്ടായ്മ ഹുദവീസ് അസോസിയേഷന്
ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക്
ആക്ടീവിടീസ് (ഹാദിയ)
കേരള മുസ്ലിംകള്
ഉല്പത്തി, ചരിത്രം,
വികാസം എന്ന
ശീര്‍ഷകത്തില്‍ ഫെബ്രുവരി
3 ന്
കാസര്‍ഗോഡ് മുന്‍സിപ്പല്‍
കോണ്‍ഫറന്‍സ് ഹാളില്‍
സംഘടിപ്പിക്കുന്ന കേരള
മുസ്ലിം ചരിത്ര സെമിനാറിന്റെ
രജിസ്ട്രേഷന് ആരംഭിച്ചു.
സെമിനാറില്‍
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍
9744344392, 9544983716 എന്നീ
നമ്പറുകളിലോ charitraseminar@gmail.com
എന്ന ഇമെയില്‍
അഡ്രസ്സിലോ ബന്ധപ്പെടുക.
- MIC Chattanchal Kasaragod