ഉദുമ
: SYS സംസ്ഥാന
സമ്മേളന പ്രചരണാര്‍ത്ഥം
സമസ്ത കേരള ജംഇയ്യത്തുല്‍
മുദരിസ്സീന്‍ ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്റെ
സ്വാഗതസംഘം രൂപീകരണം ജനുവരി
20 തിങ്കളാഴ്ച
രാവിലെ പത്ത് മണിക്ക് കുണിയ
മിഫ്താഹുല്‍ ഇസ്ലാം മദ്‌റസ
ഹാളില്‍ നടക്കും. സമസ്ത
കേരള ജംഇയ്യത്തുല്‍ മുദരിസ്സീന്‍
ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ്
അംഗങ്ങളും ജില്ലയിലെ പള്ളി
ദര്‍സ് - അറബി
കോളേജ് അധ്യാപകരും കൃത്യസമയത്ത്
എത്തിച്ചേരണമെന്ന് ജംഇയ്യത്തുല്‍
മുദരിസ്സീന്‍ ജില്ലാ ജനറല്‍
സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി
ഉടുമ്പുന്തല അറിയിച്ചു.
- MIC Chattanchal Kasaragod