ദുബൈ: എം.ഐ .സി ദുബൈ കമ്മിറ്റിയും,എസ്.കെ.എസ് .എസ് .എഫ് ദുബൈ -കാസര്ഗോഡ് ജില്ല കമ്മിറ്റിയും സംയുക്തമായി 10/1/2014 ന്ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദേര പാര്ക്കിനടുത്തുള്ള മാഹി രസ്റൊരന്റിൽ വെച്ച് നടത്തുന്ന സീ എം ഉസ്താദ് അനുസ്മരണ- ,എം.ഐ.സി.കേന്ദ്ര നേതാക്കൾക്ക് നല്കുന്ന സ്വീകരണ പരിപാടിയിൽ സമസ്ത -എം .ഐ .സി നേതാക്കളായ ത്വാഖ ഉസ്താദ് .യു.എം. ഉസ്താദ് ,മൊയ്തീൻ കുട്ടി ഹാജി ,ജലീൽ കടവത്ത് ,നെക്കര അബൂബക്കർ ഹാജി ,കല്ലട്ര അബ്ദുൽ കാദർ ഹാജി എന്നിവര് സംബന്ധിക്കുന്നതാന് . വിവരങ്ങൾക്ക് : 0553236375..