റേഡിയോ പുതിയ IP അഡ്രസ് : 192.184.9.81:8526
.ഈയിടെയായി വര്‍ദ്ധിച്ച റേഡിയോ ശ്രോതാക്കള്‍ക്കെല്ലാം, സംപ്രേഷണം തടസ്സമില്ലാതെ കേള്‍ക്കാന്‍
വേണ്ടിയാണ് റേഡിയോ മൂന്നു മടങ്ങായി വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ 3000 പേര്‍ക്ക് മാത്രം ശ്രവിക്കാന്‍ കഴിഞ്ഞിരുന്ന റേഡിയോവില്‍ ശ്രോതാക്കള്‍ നിറഞ്ഞതോടെ കൂടുതല്‍ ശ്രോതാക്കളെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന മറ്റൊരു റേഡിയോ കൂടി തുറന്നാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

എന്നാല്‍, ഈയിടെയായി വ്യാജ കേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമസ്‌തയിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വര്‌ദ്ധിച്ചതോടെ, ഇത്തരം ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന ക്ലാസ്സ്‌റൂം റേഡിയോവിന്റെ ഇരു റേഡിയോകളും ശ്രോതക്കളാൽ നിറയുകയായിരുന്നു..
ചില പ്രത്യേക ലൈവുകളും ചര്‍ച്ചകളും നടക്കുമ്പോള്‍ പലര്‍ക്കും ക്ലാസ്സ് റൂമില്‍ പ്രവേശിക്കാന് പോലും കഴിയുമായിരുന്നില്ല. ഇതോടെയാണ് കൂടുതല്‍ പണം നല്‍കി ഏതെങ്കിലും ഒരു റേഡിയോ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ആലോചിച്ചത്.
ഇതടിസ്ഥാനത്തിലാണിപ്പോള്‍ 8000 പേര്‍ക്ക് ഒരേസമയം
കേള്‍ക്കാവുന്ന വിധം“Kerala Islamic Class Room Radio” എന്ന സ്റ്റേഷന്‍
വികസിപ്പിച്ചിരിക്കുന്നത്.
കേള്‍ക്കാവുന്ന വിധം“Kerala Islamic Class Room Radio” എന്ന സ്റ്റേഷന്‍
വികസിപ്പിച്ചിരിക്കുന്നത്.
ഇത് google പ്ലെസ്റ്റോറില്‍ നിന്നും ‘NOKIA ’ സ്റ്റോറില്‍ നിന്നും skssf എന്നു മാത്രം സെര്‍ച്ച് ചെയ്‌ത് ഉപയോഗിക്കാനുള്ള സൌകര്യവും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. TuneIn Radio പോലുള്ള അപ്ലിക്കേഷനിലൂടെയും Kerala Islamic Class Room Radio എന്നു സെര്‍ച്ച് ചെയ്‌തെടുക്കാവുന്നതാണ്.
ഇന്റർനെറ്റിലെ ബൈലക്‌സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് റൂമിലെ ടെക്സ്റ്റുകളും vedio വും കാണാൻ കഴിയുന്ന "LIVE TV" യും ഇതിലൂടെ ലഭ്യമാണ്.
ഇന്റർനെറ്റിലെ ബൈലക്‌സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് റൂമിലെ ടെക്സ്റ്റുകളും vedio വും കാണാൻ കഴിയുന്ന "LIVE TV" യും ഇതിലൂടെ ലഭ്യമാണ്.
KICR ജാവ റേഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർ പഴയത് ഡിലീറ്റ് ചെയ്തു പുതിയത് m.keralaislamicroom.com/ www.kicrlive.comഎന്ന സൈറ്റിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യണമെന്നും KICR android സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർ പുതിയ വെർഷൻ ലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസ്സ് റൂമിന്റെ ഓണ്‍ലൈന്‍ Live
Vedio, Audio എന്നിവക്കുംwww.kicrlive.com / www. sunni-gallery.blogspot.com സന്ദര്‍ശിക്കുക.