വ്യാജകേശത്തിനനുകൂലമായ നൌഷാദ് അഹ്‌സനിയുടെ മനംമാറ്റത്തിന്റെയും സമസ്തക്കുള്ള മറുപടി സിഡിയുടെയും പിന്നില്‍, അഹ്‌സനിയുടെ നഗ്ന ചിത്രങ്ങളെടുത്ത് കാന്തപുരത്തിന്റെ അറിവോടെ വിഘടിത ഗുണ്ടകള്‍ നടത്തിയ ബ്ലാക്ക്‌മെയില്‍ ശ്രമങ്ങളാണെന്ന കാര്യം നൌഷാദ് അഹ്‌സനി തന്നെ പറഞ്ഞതായും (നിഷേധിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തു വിദുമെന്നുമുള്ള) ബഹു. സത്താര്‍ പന്തല്ലൂര്‍ സാഹിബിന്റെ വെളിപ്പെടുത്തലടങ്ങുന്ന മഞ്ചേരി പട്ടര്‍ക്കുളത്തെ ആദര്‍ശ വിശദീകരണ സമ്മേളനത്തിന്റെ റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം.
(പുതിയ വെളിപ്പെടുത്തല്‍: സത്താര്‍ പന്തല്ലൂരിന്റെ പ്രഭാഷണം Time: 1:18മുതല്‍)
ഇതു സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകളും ക്ലിപ്പുകള്‍ സഹിതമുള്ള ചര്‍ച്ചകളും ഇന്ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടക്കുക്കുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു. 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് റൂമിന്റെ തല്‍സമയ സംപ്രേഷണം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.