ഷാര്ജ SKSSF മലപ്പുറം ജില്ല പ്രവര്ത്തക സംഗമം

ഷാര്ജ : ഷാര്ജയിലെ സുന്നത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ല SKSSF പ്രവര്ത്തക സംഗമം 20/12/2013 വെള്ളി ഉച്ചക്ക് റോള്ള തലശ്ശേരി റസ്റ്റൊരന്റ്റ് ഓഡിറ്റൊരിയത്തിൽ നടത്തപ്പെടുന്നു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സല്മാൻ അസ്ഹരി (KICR) മുഖ്യ പ്രഭാഷണം നിരവഹിക്കും. ഷാര്ജയിലെ മുഴുവൻ പ്രസ്ഥാന ബന്ധുക്കളും നിര്ബന്ധമായും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങള്ക്ക് 055-3104309