മനാമ: സമസ്ത കേരള സുന്നി ജമാഅത് ഉമ്മുല്‍ഹസ്സം ഏരിയയുടെ പുതിയ ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. (അപ്പാച്ചിറ സ്റ്റോറണ്ടിന് മുന്‍വശം ഷാദ് ഓഡിറ്റോറിയം) ചടങ്ങി ല്‍ഇസ്മാഈല്‍ പയ്യൂ ര്‍സ്വാഗതവും, ഹനീഫ മോളൂര്‍ നന്ദിയും പറഞ്ഞു . സമസ്ത സിക്ര'റി എസ്എം അബ്ദു ല്‍വാഹിദ് ആശംസ പ്രസംഗം നടത്തി ,കുഞ്ഞമ്മദ് ഹാജി ,കു'ുസമുണ്ടേരി, കാവൂര്‍ഉസ്താദ് ,ആലിയ ഹമീദ്ഹാജി ,ഷാഫി
പറക്ക',അഷ്‌റഫ്കാ'ില്‍ പീടിക ,ഷറഫുദ്ദിന്‍ മാരായമങ്ങലം ,ഇബ്രാഹിംദാരിമി ,സുലൈമാന്‍ മലവി,നസീര്‍കുറ്റ്യാടി, തുടങ്ങിയവിവിധ ഏരിയ നേതാക്കളുംപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയി ല്‍ഷാഫി പറക്ക' തങ്ങള്‍ക്ക്‌മോമെന്റോ നല്കിആദരിച്ചു