ബഹ്‌റൈൻ സമസ്ത ഉംറക്ലാസ് മനാമയിൽ ആരംഭിച്ചു

മനാമ: ബഹ്‌റൈൻ സമസ്ത കേരള സുീ ജമാഅത്തിന്റെ നേത്രത്വത്തില്‍ യാത്രതിരിക്കു ഉംറ സംഘത്തിനുള്ള ക്ലാസിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഉംറക്ലാസിന് നേത്രത്വം നല്‍കി. ബഹ്‌റൈനിനോട് വിടപറഞ്ഞു തന്റെ പ്രവര്‍ത്തന മണ്ഡലം സൗദിയിലേക്ക് മാറ്റു സമസ്ത ഉമ്മുല്‍ഹസം ഏരിയ സിക്ര'റി സലിം മാരായമംഗലത്തിന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. ഷറഫുദ്ദീന്‍ മാരായമംഗലം ചടങ്ങിനു ആശംസകള്‍ നേര്‍ു. സമസ്ത കോഡിനേറ്റര്‍മൂസ മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി സ്വാഗതവും എസ്.എം അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.