"മുടി വ്യാജം തന്നെ" വിഘടിത മണിയറകളില്‍ വീണ്ടും മണിമുഴക്കം! പ്രമുഖ മുശാവറാംഗത്തിന്റെ മരുമകന്‍ കൂടി കാന്തപുരം ഗ്രൂപ്പ്‌ വിട്ടു

 കാന്തപുരത്തിന്റെ മരുമകനുശേഷം മറ്റൊരു പ്രമുഖന്റെ മരുമകന്‍ കൂടി കാന്തപുരം പാളയം വിട്ടു.
വ്യാജ കേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ്‌ വിട്ട, വിഘടിത മുശാവറാംഗമായ കുമരം പുത്തൂര്‍ അലി ഉസ്‌താദിന്റെ മരുമകന്‍ അബ്‌ദുറഹ്‌ മാന്‍ മുസ്ലിയാരുമായുള്ള ജിശാന്‍ മാഹിയുടെ സംഭാഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ടു. ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
News loding..  Pls wait..