
സമസ്‌ത കേരള സുന്നി ജമാഅത്ത് ഹമദ് ടൌണ്‍ ഏരിയ കമ്മറ്റിയുടെ കീഴില്‍ നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ചാണ് അനുസ്‌മരണ സംഗമവും ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ കടമേരി റഹ്‌മാനിയ്യ അറബിക് കോളേജിലും സഹോദര സ്ഥാപനങ്ങളിലും പഠനം നടത്തിയവരും കോളേജ് കമ്മറ്റി അംഗങ്ങളും കോളേജുമായി ബന്ധപ്പെട്ട ബഹ്‌റൈനിലെ മറ്റെല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും സ്വലാത്ത് മജ്‌ലിസിലേക്ക് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 00973–33206456, 34007356.