“സുകൃതങ്ങളുടെ സമുദ്ധാരത്തിൻ” SKSSF ആലിപ്പറമ്പ് മേഖലാ സമ്മേളനം

ആലിപ്പറമ്പ്:എസ്.കെ.എസ്.എസ്.എഫ് ആലിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “സുകൃതങ്ങളുടെ സമുദ്ധാരത്തിൻ” എന്ന പ്രമേയത്തിൽ മേഖലാ സമ്മേളനം നടത്തി. വെള്ളി തൂതയിൽ വെച്ച് നടന്നസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. ശറഫുദ്ധീൻ ത ങ്ങൾ തൂത അധ്യക്ഷത വഹിചു. അനമങ്ങാട് മുഹമ്മദ്കുട്ട്ടീ ഫൈസി അനുസ്മരണ പ്പ്രഭാഷണം നിർവഹിച്ചു. അഡ്വ. ഒണംബിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിർവഹിച്ചു. സൈതലവികോയ തങ്ങൾ സ്വഗതവും ഷംസാദ് സലിം പൂവത്താണി നന്ദി പറഞ്ഞു. സമ്മേളനത്തിൻ ആരംഭം കുറിച്ച് നടത്തിയ മേഖലാ റാലിക്ക് ഷമീർ ഫൈസി ഒടമല, ഹബീബുള്ള തങ്ങൽ തുടങ്ങിയവർ നേത്രിത്വം നല്കി