കാസറകോട്::പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന്ന് ജില്ലാ കൗണ്‍സിലര്‍മാരുടേയും ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും ക്യാമ്പ് നാളെ (ബുധനാഴ്ച്ച) രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണിവരെ വിദ്യാനഗറിലുള്ള 60-ാം വാര്‍ഷിക കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.