മുഴുവന്‍ സമ്മേളന പ്രചരണ പരിപാടികളും ഫോട്ടോകളും
waditwaiba.mcksd@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
waditwaiba.mcksd@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം

പ്രചരണം: ഖത്തര്‍ ഇബ്രാഹിം ഹാജി (ചെയര്മാന്), ഖത്തര്‍ അബ്ദുല്ല ഹാജി (വൈസ് ചെയര്മാന്), ഇബ്രാഹിം ഫൈസി ജെഡിയാര്‍ (കണ്‍വീനര്‍), അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു. ദാവൂദ്, താജുദ്ദീന് ചെമ്പരിക്ക, ബഷീര്‍ ദാരിമി തളങ്കര, എം.എ. ഖലീല്‍, റഷീദ് ബെളിഞ്ചം (അംഗങ്ങള്‍)
മീഡിയ: ബദറുദ്ദീന്‍ ചെങ്കള (ചെയര്മാന്), ഹമീദ് കുണിയ (കണ്‍വീനര്‍), പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഷഫീഖ് ആലിങ്കല്‍, ഫഹദ് മുനീര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടി.എ. ഷാഫി, ബഷീര്‍ ആറങ്ങാടി, എ.ബി. കുട്ടിയാനം, മന്‍സൂര്‍ കളനാട്, ഹാഷിര്‍ നെടുവാട്ട്, യു. സഹദ് ഹാജി, സി.ഐ. സലാം. (അംഗങ്ങള്‍).
എസ്.വൈ.എസ് ശാഖാ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ നടത്തുന്ന പരിപാടികളുടെ വിവരങ്ങളും ഫോട്ടോകളുംwaditwaiba.mcksd@gmail.comഎന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് മീഡിയാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.