ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ ബോഡി യോഗം ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ. പി. കെ തങ്ങള്‍ മാസ്തിക്കുണ്ട്, കെ. മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. കെ അബ്ദുല്ല ഹാജി ഖത്തര്‍, ടി. ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, എം. പി മുഹമ്മദ് ഫൈസി, കെ. എം സ്വാലിഹ് മാസ്റ്റര്‍, പി. വി അബ്ദുല്‍ സലാം ദാരിമി, ടി. ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. എന്‍. എ മുഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ: സി.എം ഇബ്രാഹിം, സയ്യിദ് എം. എസ് മദനി തങ്ങള്‍ ഓലമുണ്ട, നെക്കര അബൂബക്കര്‍ ഹാജി, പി മുഹമ്മദ് ഹാജി പള്ളം, ഷാഫി ഹാജി, ജലീല്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി. എച്ച് അബ്ദുല്ല കുഞ്ഞി ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ചെര്‍ക്കള മുഹമ്മദ് ഹാജി ഗോവ, നിസാര്‍ കല്ലട്ര, എം മൊയ്തു, കെ ഹംസ, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മാണിമൂല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, ബാവിക്കര അബ്ദുല്‍ ഖാദര്‍ ഹാജി, പുത്തരി സുധീര്‍, ജാസ്മിന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, കാനത്തില്‍ അബ്ദുല്ല ഹാജി, വി. വി ഉസ്മാന്‍ ഫൈസി, അബ്ബാസ് ഫൈസി ചേരൂര്‍, സി. എം ഇബ്രാഹിം മൗലവി, മല്ലം സുലൈമാന്‍ ഹാജി, മജീദ് ചെമ്പരിക്ക എന്നിവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ത്വാഖാ അഹ്മദ് മൗലവി (പ്രസിഡണ്ട്), സയ്യിദ് കെ. പി. കെ തങ്ങള്‍ മാസ്തിക്കുണ്ട്, കെ. മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, കെ. കെ അബ്ദുല്ല ഹാജി ഖത്തര്‍, ടി. ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി (ജനറല്‍ സെക്രട്ടറി), എം. പി മുഹമ്മദ് ഫൈസി, കെ. എം സ്വാലിഹ് മാസ്റ്റര്‍, പി. വി അബ്ദുല്‍ സലാം ദാരിമി, ടി. ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി (ജോയിന്റ് സെക്രട്ടറിമാര്‍), ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (ട്രഷറര്‍).