ദുബൈ : ദുബായ് കണ്ണൂര്‍ ജില്ലാ സര്‍ഗലയം എസ്.കെ. എസ്.എസ്.എഫ് സര്ഗാലയത്തിന് ഉജ്ജ്വല സമാപ്തി . ദുബൈ സ്റ്റേറ്റിന്റെ കീഴില്‍ ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളില്‍ ഏറ്റവും ജന പങ്കാളി ത്വം കൊണ്ട് ശ്രദ്ദേയമായ സര്‍ഗലയം എസ് കെ എസ് എസ് എഫ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹുസൈൻ ദാരിമി ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ശറഫുദ്ധീന്‍ പെരുമളബാദ് സ്വാഗതം പറഞ്ഞു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ 27ന് ദുബൈ ഹോര് അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടക്കുന്ന സംസ്ഥാന സര്‍ഗലയത്തില്‍ മത്സരിക്കും