"ക്ലിപ്പ്‌ പ്രഭാഷണം മുതല്‍ നൌഷാദ്‌ അഹ്‌സനി സംഭവം വരെ" SYS പ്രതിനിധി സമ്മേളനത്തിലെ 'ചോദ്യോത്തര സെഷന്‍' ശ്രദ്ധേയമായി

ഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന SYS മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിനിടെ ആനുകാലിക വും പ്രാസ്ഥാനികവുമായ വിഷയങ്ങളെ സംബന്ധിച്ചുള്ള നേതാക്കളുടെ ക്രിത്യവും സുതാര്യവുമായ പ്രതികരണം ആമില പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകര്‍ന്നു.
"ക്ലിപ്പ്‌ ഉപയോഗിച്ചുള്ള പ്രഭാഷണങ്ങള്‍, വിമര്‍ശന പ്രഭാഷണങ്ങളുടെ അടിസ്ഥാനം, ആഗസ്റ്റ്‌ 1ന്‌ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പുരോഗതി, ചെമ്പരിക്ക ഖാസി വധക്കേസും സമസ്‌തയുടെ സമരമുറയും, നൌഷാദ്‌ അഹ്‌സനിക്ക്‌ സമസ്‌ത അംഗത്വം നല്‍കിയിട്ടുണ്ടോ? അദ്ധേഹത്തിന്റെ ഇപ്പോഴുള്ള അവസ്ഥ എന്ത്‌?" തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ചുള്ള ആമില  പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ നേതാക്കള്‍ നല്‍കിയ മറുപടി തല്‍സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ സംപ്രേഷണം ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോ റെക്കോര്‍ഡ്‌ ഇവിടെ കാണാം

SYS മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനസെഷനുകളിലെ മുഴുവന്‍ പ്രഭാഷണങ്ങള്‍ക്കും