കക്കാട്: SYS,SKSSF കക്കാട് ശാഖ സംയുക്തമായി സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ സമ്മേളനം 24 (ചൊവ്വാഴ്ച) വൈകു: 06:30 ന് കക്കാട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സയ്യിദ് ഹാഷിം ജിഫ്രി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുഹമ്മദ് രാമന്തളി,ജലീല്‍ സഖാഫി പുല്ലാര,നാസറുദീന്‍ ബദ് രി വെന്നിയൂര്‍,അഹമ്മദ് ഫൈസി കക്കാട് തുടങ്ങി പ്രമുഖർ പ്രസംഗിക്കും. സയ്യിദ് ഹാഷിം ജിഫ്രി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുഹമ്മദ് രാമന്തളി,ജലീല്‍ സഖാഫി പുല്ലാര,നാസറുദീന്‍ ബദ് രി വെന്നിയൂര്‍,അഹമ്മദ് ഫൈസി കക്കാട് തുടങ്ങി പ്രമുഖർ പ്രസംഗിക്കും.