
ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 700 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് 5 വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുത്.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്ന തായി സ്റ്റേറ്റ് കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്ര'റി ശറഫുദ്ദീന്‍ ഹുദവി എിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://sargalayam.dubaiskssf.com സന്ദര്‍ശിക്കുക.