ഡക്കാര് ആഗോള സൂഫി സമ്മേളനം; പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പുറപ്പെട്ടു

പെരിന്തല്‍മണ്ണ: സെനഗലിലെ ഡക്കാറില്‍ നടക്കുന്ന ആഗോള സൂഫി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പുറപ്പെട്ടു. അറബ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ബഹു ഭാഷാ പണ്ഡിതന്‍ കൂടിയായ ആലിക്കുട്ടി മുസ്‌ലിയാര്‍.
അറബ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ബഹു ഭാഷാ പണ്ഡിതന്‍ കൂടിയായ ആലിക്കുട്ടി മുസ്‌ലിയാര്‍.