ദുബൈ : ദുബായ് കണ്ണൂര്‍ ജില്ലാ സര്‍ഗലയം എസ്.കെ. എസ്.എസ്.എഫ് സര്ഗാലയത്തിന് ഉജ്ജ്വല സമാപ്തി . ദുബൈ സ്റ്റേറ്റിന്റെ കീഴില്‍ ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളില്‍ ഏറ്റവും ജന പങ്കാളി ത്വം കൊണ്ട് ശ്രദ്ദേയമായ സര്‍ഗലയം എസ് കെ എസ് എസ് എഫ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹുസൈൻ ദാരിമി ഉത്ഘാടനം