ഷാര്ജ : SKSSF മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഉദ്ഘാടനവും ഖുര്ആന് പ്രഭാഷണവും ജനുവരി മൂന്നിന് മഗ്രിബ് നിസ്കാര ശേഷം ഷാര്ജ കെ എം സി സി ഓഡിറ്റൊരിയത്തിൽ നടക്കും "ദി ട്രൂത്ത് വെ" ഖുര്ആന് സ്റ്റഡി സെന്റര് ഡയറക്ടരും "ദര്ശന" ടി വി യിലെ "ഖുര്ആന്: പ്രാപഞ്ചിക വിസ്മയങ്ങളിലൂടെ " എന്ന പരിപാടിയിലൂടെ അനേകം പേര്ക്ക് വിശുദ്ധ ഇസ്ലാമിന്റെ മഹിത പാഠങ്ങളെ പകര്ന്നു നല്കിയ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം മുന് പ്രിന്സിപ്പലും പ്രമുഖ ചിന്തകനും പണ്ഡിതനുമായ കൊടുമുടി അബ്ദുറഹിമാന് ഫൈസി മുഖ്യ പ്രഭാഷണം നിര്
വഹിക്കും. മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ വിവരങ്ങള്ക്ക് :056685262.
വഹിക്കും. മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ വിവരങ്ങള്ക്ക് :056685262.