കോഴിക്കോട്: ഇസ്‌ലാമിക് സെന്റെര്‍ ആസ്ഥാനമായി ഉംറ സര്‍വ്വീസ് ആരംഭിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ പാസ്‌പോര്‍ട്ട് സ്വീകരിച്ച് രജിസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ശറഫുദ്ധീന്‍ മൗലവി വെന്‍മേനാട്, അബുദുല്‍ കരീം ഫൈസി തുടങ്ങിയവര്‍
സംബന്ധിച്ചു.
സംബന്ധിച്ചു.