SKSSF റിയാദ് മുസ്ലിം ഫെഡ റേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വീൽ ചെയര്‍ വിതരണം നിർവഹിച്ചു
കോഴിക്കോട് ജില്ല SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് മുസ്ലിം ഫെഡ റേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വീൽ ചെയര്‍ വിതരണം സഹചാരി റിലീഫ് സെൽ ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു