ഗുദൈബിയ : "മുത്ത് നബി സ്നേഹത്തിന്റെ തിരു വസന്തം" എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത് ഗുദൈബിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് പ്രോഗം വളരെ വിപുലമായി സംഘ ടിപ്പികാൻ തീരുമാനിച്ചു .പരിപാടിയുടെ നടത്തിപിനായി 5 1 അംഗ മീലാദ് കമ്മിറ്റി രൂപീകരിച്ചു .അബ്ദുറഹ്മാൻ മാട്ടൂൽ (ചെയറമാൻ )അബ്ദുള്ള ജീപാസ് ,ഫൈസൽ കാപ്പാട് ,അസീസ് കണ്ണൂര് ,അബൂബക്കെർ (വൈസ് .ചെയറമാൻ)സനാഫ് എടപ്പാൾ ,സൈഫു വളഞ്ഞ്ജേരി ,ശരഫുധീൻ വടകര ,മുസ്തഫ (ജോയിന്റ് .കണ്‍ വീനര് )അബ്ദു റഹ്മാൻ മലപ്പുറം (ട്രഷറർ ),അഷ്‌റഫ് കാറ്റിൽ പീടിക ,മുഹമ്മദ് വഹബി ,നൂരുധീൻ മുണ്ടീർ (രക്ഷാധികാരികൾ )മഹ്മുദ് വയനാട് (മീഡിയ)മഹ്മൂദ് മാട്ടൂൽ (ഫിനാൻസ് )മുനീര് നിലമ്പൂർ (വളണ്ടിയർ )മുനീര് കന്നുകര (ഫുഡ് )എന്നിവരടുന്ന കംമിട്ടെ രൂപീകരിച്ചു .