ഷാര്ജ : എസ്.കെ.എസ്.എസ്.എഫ് കാസർക്കോട് ജില്ലക്കു ഷാർജയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു . വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ഷാര്ജ തലശ്ശേരി ഹോടലിൽ വെച്ച് അബ്ദുൽ റസാക്ക് തുരുത്തിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന കണ്‍വന്ഷന് എസ് കെ എസ് എസ് എഫ് ഷാര്ജ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സ്വബ്രത് റഹ് മാനി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സമകാലിക പ്രശ്നങ്ങളിലൂന്നിയും സംഘടനയുടെ മുൻകാല ചരിത്രങ്ങൾ വിവരിച്ചു കൊണ്ടും സംഘടനുയുടെ പ്രസക്തിയും നിലനില്കേണ്ട ആവശ്യകതയും നിറഞ്ഞ സദസ്സിനു മുന്നിൽ കണ്ണിയത്ത് ഉസ്താദ് അകാദമി പ്രധിനിധി ഉസ്താദ് സുബൈര് ദാരിമി പൈക്ക മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ കുമ്പടാജെ സ്വാഗതവും ഷഫീഖ് ആദൂർ നന്ദിയും പറഞ്ഞു .

ഭാരവാഹികൾ : പ്രസിഡന്റ് എം.പി.കെ. പള്ളങ്കോട് വൈസ്.പ്രസിഡന്റ് മാരായി കബീർ ബല്ലാ കടപ്പുറം ,യുസുഫ് ഫൈസി കാഞ്ഞങ്ങാട്,അസ് ലം,ഹനീഫ ബല്ല കടപ്പുറം എന്നിവരെയും ജനറൽ സെക്രട്ടറി : സുഹൈൽ വലിയ പടന്ന, ഹനീഫ കൊളത്തൂർ റൌഫ് ഉദുമ,ഷരീഫ് പൈക്ക ,ഷാഫി അസ്അദി ജോ.സെക്ര ട്ടറി മാരായും
വർക്കിംഗ് സെക്രട്ടറിയായി ഷഫീഖ് ആദൂരി നെയും. ട്രെഷററായി കബീർ ചെമ്പരിക്ക യെയും തെരഞ്ഞെടുത്തു.
വർക്കിംഗ് സെക്രട്ടറിയായി ഷഫീഖ് ആദൂരി നെയും. ട്രെഷററായി കബീർ ചെമ്പരിക്ക യെയും തെരഞ്ഞെടുത്തു.
ഖലീൽ റഹ് മാൻ കാഷിഫി,അബ്ദുൽ റസാക്ക് തുരുത്തി,അബ്ബാസ് കുന്നിൽ,സീതി മൗലവി,യുസുഫ് ഹാജി അരയിൽ,ഹംസ മുക്കൂട്,കരീം കൊളവയൽ,ശഹുൽ ഹമീദ്,ഹനീഫ കുമ്പടാജെ ഉപദേശക സമിതി അംഗങ്ങളാണ്.