വിഘടിതരെ മുട്ടു കുത്തിച്ച കൊടിഞ്ഞി ആദര്‍ശ സമ്മേളനവും മുഖാമുഖവും(RECORD)

കൊടിഞ്ഞി ആദര്‍ശ സമ്മേളനത്തിലെ സംശയനിവാരണ സെഷന്‍ ശ്രദ്ധേയമായി. മുസ്ഥഫാ അശ്‌റഫി കക്കുപ്പടിയും എം.ടി.അബൂബക്കര്‍ ദാരിമിയും നേതൃത്വം നല്‍കിയ പരിപാടി  പല തവണയാണ്  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുന: സംപ്രേഷണം ചെയ്‌തത് . പ്രോഗ്രാം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.