
കുവൈറ്റ് സിറ്റി :കുവൈറ്റ് ഇസ്ലാമിക് സെന്റെര ര്മൊമ്പര്ഷിൂപ്പ് കാമ്പയിനിന്റെബ ബാകമായി അബ്ബാസിയ മേകലയിലെ മുതൈരി, സ്റ്റേടിയം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മുതൈരി യൂണിറ്റ് ഭാരവാഹികളായി ശംസുദ്ധീന്‍ യമാനി പ്രസിഡന്റ് യാക്കൂബ് വൈസ് പ്രസിഡന്റ്, മുഹമ്മദ് ജാബിര്‍ ജനറല്‍ സെക്രട്ടറി, സുനീര്‍ ബാബു, അബ്ദുറഹിം ജോയിന്റ് സെക്രടറിമാര്‍,മുഹമ്മദ് ഇസ്ഹാക്ക് ട്രഷരര്‍ യന്നിവരെയും ഓടിറ്ററായി യൂസുഫ് ചെമ്ബനെയും തിരഞ്ഞെടുത്തു.
സ്റ്റേടിയം യൂണിറ്റ് ഭാരവാഹികളായി വീരാന്കുകട്ടി മൗലവി പ്രസിഡന്റ്, മുഹമ്മദ് അലി അലനല്ലൂര്‍, ഉസ്മാന്‍ വയിക്കടവ് വൈസ് പ്രസിഡന്റുമാര്‍, ഷറഫുദ്ദീന്‍ പി ജനറല്‍ സെക്രട്ടറി,യൂസുഫ് കരുവാരകുണ്ട് ,ഹംസപാലക്കാട് ,ജോയിന്റ് സെക്രടറിമാര്‍,നാസര്‍ കളത്തില്‍ ട്രഷരര്‍ യന്നിവരെയും മേകല കൌന്സിമലറായി അഷ്‌റഫ് അലി ദാരിമിയെയും തിരഞ്ഞെടുത്തു