തിരുവനന്തപുരം: ബാലരാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ അമാന്‍ എജുക്കേഷനല്‍ കോപ്ലക്‌സിന്റെ കീഴില്‍ ജനുവരിയില്‍ തുടങ്ങുന്ന 4 മാസ വനിതാ ഇസ്‌ലാമിക തര്‍ബിയത്ത് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സ് സംബന്ധമായ വിവരങ്ങള്‍ക്ക് കോഴ്‌സ് കോര്‍ഡിനേറ്റര്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി അല്‍ ഹുദവിയെ ബന്ധപ്പെടുക. ഫോണ്‍ : 8157098094, 9657858516.