പേരാമ്പ്ര: 2014 ജനു.26 ന് പേരാമ്പ്രയില്‍ നടക്കുന്ന എസ്.കെ. എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ 'മനുഷ്യജാലിക'യുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പേരാമ്പ്രയില്‍ പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ സുബൈര്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി, റഫീഖ് സക്കറിയാ ഫൈസി, എം.കെ.സി. കുട്ട്യാലി, ഷര്‍ഹബീല്‍ മഹ്‌റൂഫ്, ഷാബിര്‍ മരുതേരി, സി.പി. കുഞ്ഞമ്മദ്, അസീസ് നടുവണ്ണൂര്‍, ഖാസിം നിസാമി കുട്ടോത്ത്, എന്‍. അഹമ്മദ് മൗലവി, കൊല്ലിയില്‍ ഇബ്രാഹിം, പി.കെ. റഹീം, അബ്ദുള്‍ഫൈസി, ഗഫൂര്‍ പാണ്ടിക്കോട്, സി. സൂപ്പി, ജബൈര്‍ വാരമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
Related Upload: