എടപ്പാള്‍ : മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ചങ്ങരംകുളം ക്ലസ്റ്റര്‍ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: ഉബൈദ് വള്ളിക്കുന്ന് (പ്രസി), ശാഫിഅസ്ഹരി പന്താവൂര്‍, നിസാമുദ്ദീന്‍ (വൈ. പ്രസി), റിയാസ് മാന്തടം (ജന. സെക്ര), ശഫീഖ് ആലങ്കോട്. സലാം ചിയാനൂര്‍ (സെക്ര), അശ്ഹര്‍ പെരുമുക്ക് (ട്രഷറര്‍). റാഫി പെരുമുക്ക് ഉദ്ഘാടനംചെയ്തു. ഇബ്രാഹിംഅസ്ഹരി അധ്യക്ഷത വഹിച്ചു. കെ. മൂസമൗലവി വളയംകുളം, റഫീഖ്‌ഫൈസി തെങ്ങില്‍, റഫീഖ്അന്‍വരി, അനസ്ജിസ്‌രി, റശീദ് ചിയാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു
- ഉബൈദ് റഹ്‍മാനി -