എസ്.കെ.എസ്.എസ്.എഫ് എളങ്കൂര്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍

മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് എളങ്കൂര്‍ ക്ലസ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.പി. അബൂബക്കര്‍ സിദ്ദീഖ് ദാരിമി കുട്ടശ്ശേരി (പ്രസി), കെ. മുസ്തഫ മുസ്‌ലിയാര്‍ ചെറുവണ്ണൂര്‍, ടി. ഹസ്സന്‍ നിസാമി, ടി.എം. മുര്‍ഷിദ് മഞ്ഞപ്പറ്റ (വൈ.പ്രസി), ഇ.ടി. മുഹമ്മദ് റഫീഖ് മൗലവി മഞ്ഞപ്പറ്റ (ജന.സെക്ര), കെ. സെയ്ഫുദ്ദീന്‍ ഫൈസി (വര്‍ക്കിങ് സെക്ര), സി. അന്‍സാര്‍ ഫൈസി ചെറുവട്ടി, എം.കെ. അബ്ദുള്‍ ജബാര്‍ മുസ്‌ലിയാര്‍ ചെറുകുളം, കെ.മുസ്തഫ ഫൈസി ചെറുകുളം (ജോ.സെക്ര), എം. മുനീര്‍ വേലേപ്പുറം (ഖജാ) എന്നിവരാണ് ഭാരവാഹികള്‍.

.