കല്ലാച്ചി : എടച്ചേരി ഇസ്‌ലാമിക് സെന്ററിന്റെ ഏഴാംവാര്‍ഷികാഘോഷം എസ്.കെ.എസ്.എസ്.എഫ്. എടച്ചേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25ന് ആഘോഷിക്കുന്നതാണ്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടികള്‍ ഉദ്ഘാടനംചെയ്യും. ഡോ. ഓണമ്പള്ളി ഫൈസി മുഖ്യ പ്രഭാഷണം നടത്തും.