നടുവണ്ണൂര്‍ : പാലോളി ശാഖ എസ്.കെ.എസ്.എസ്.എഫ്. കണ്‍വെന്‍ഷന്‍ അബ്ദുറഹ്മാന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.കെ. ഹസന്‍കുട്ടി, മജീദ് നന്തി, നിസാര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. എം.കെ. റഈസ് സ്വാഗതവും സി.കെ. ശബീര്‍ നന്ദിയും പറഞ്ഞ