തിരൂരങ്ങാടി: മതനിഷ്ടകള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മതാതീത
ഭാവം പുലര്‍ത്താന്‍ ഏവരും തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി
ശിഹാബ്തങ്ങള്‍ പറഞ്ഞു.
മമ്പുറം ആണ്ടുനേര്‍ച്ചയുടെ അഞ്ചാംദിവസത്തെ മതപ്രഭാഷണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മൗലീദ് പാരായണ സദസ്സിന് അബ്ദുല്‍ഖാദിര്‍ഫൈസി, ഇബ്രാഹിംഫൈസി കരുവാരകുണ്ട്, മൊയ്തീന്‍കുട്ടിഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
തിങ്കളാഴ്ച നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.