ചെന്നൈ ഇസ്‍ലാമിക് സെന്‍റര്‍ പ്രഥമ വാര്‍ഷിക സമ്മേളനം 20-12-2010ന് ചെന്നൈ എഗ്മൂര്‍ ഹോട്ടല്‍ സിങ്കപ്പൂര്‍ ഹാളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ആദ്രിശേരി ഹംസക്കുട്ടി ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കുഞ്ഞിമോന്‍ ഹാജി എന്നിവര്‍