കരിങ്കല്ലത്താണി : ദേശീയപത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന്റെ ഭാഗമായുള്ള ദിക്‌റ് ദുആ ചടങ്ങ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുക്കൂത്ത് ഹൈദര്‍ഫൈസിയുടെ പ്രഭാഷണം ഉണ്ടായി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.പി. മുഹമ്മദ്മുസ്‌ലിയാര്‍, സി.കെ.മൊയ്തുട്ടി മുസ്‌ലിയാര്‍, അബ്ദുള്‍റഹിമാന്‍ വഹബി, മുസ്തഫ, ടി.പി.ഹംസ മുസ്‌ലിയാര്‍, ബഷീര്‍ ബാഖവി, ഇ.അലവി ഫൈസി, കെ.സി.അബൂബക്കര്‍ദാരിമി, അബ്ദുള്ള ദാരിമി, പി.കെ.എ.സമദ്‌ഫൈസി, സി.പി.ഹംസ ഫൈസി, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, മൊയ്തീന്‍ഫൈസി, ജാഫര്‍ ഫൈസി, നൗഷാദ് വാഫി, സിദ്ദിഖ് വാഫി, ഉസ്മാന്‍ ഫൈസി, മന്‍സൂര്‍ അലി ഉലൂമി, കബീര്‍ അന്‍വരി, യൂസുഫ് മിശ്കാത്തി, പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ്ഹാജി, സി.എം.അലിമൗലവി, സി.പി.അലവിഹാജി, സി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.