ദുബൈ : ദുബൈ എസ്കെ.എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ പുതിയ ഭാരവാഹികള്‍ : മുസ്തഫ മുതുതല (പ്രസിഡന്‍റ്), ജഅ്ഫര്‍ തങ്ങള്‍, സലീം പട്ടാന്പി (വൈ.പ്രസിഡന്‍റുമാര്‍), ഫസല്‍ എം.വി. (ജന. സെക്രട്ടറി), മുസ്തഫ മൗലവി ഞാങ്ങാട്ടിരി (വര്‍ക്കിംഗ് സെക്രട്ടറി), ഇസ്‍മാഈല്‍ സിദ്ധീഖ് തൃത്താല, സൈനുല്‍ ആബിദീന്‍ (സെക്രട്ടറിമാര്‍), ഉമര്‍ (ട്രഷറര്‍). ഉപദേശക സമിതി - അബൂബക്കര്‍ ദാരിമി (ചെയര്‍മാന്‍), മുസ്തഫ ദാരിമി (കണ്‍വീനര്‍)