പുസ്തകം പ്രകാശനം ചെയ്തു.


കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ പുറത്തിറക്കിയ പി.പി. മുഹമ്മദ്‌ ഫൈസി യുടെ "സമസ്ത'' ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാളാവ് സൈദലവി മുസ്ലിയാര്‍ക്ക് കോപ്പി നല്‍കി നിര്‍വ്വഹിക്കുന്നു. നെന്മിനി മുഹമ്മദ്‌ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി. മുഹമ്മദ്‌ ഫൈസി, ഒ. അബ്ദുര്‍റഹ്‌മാന്‍ ഹാജി, സ്വിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌ തുടങ്ങിയവര്‍ സമീപം