കണ്ണംപാറ സുന്നി ബാലവേദി (SKSBV)

വടക്കാഞ്ചേരി: കണ്ണംപാറ നൂറല്‍ ഹുദാ മദ്രസ്സയില്‍ സുന്നി ബാലവേദി രൂപവത്കരിച്ചു. കെ.എ. ഹംസക്കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. കെ.എം. ഷാഹിദ് (പ്രസി.), ടി.എച്ച്. മുഹമ്മദ് ഫര്‍സിന്‍ (വൈസ്. പ്രസി.), എം.എം. ഹഡ്ബി (സെക്ര.), ശാനോദ് (ജോ. സെക്ര.), മുഹമ്മദ് ലുഖ്മാനുല്‍ ഹക്കിം (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. കെ.എ. ഹംസക്കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.