പറപ്പൂര്‍: വട്ടപ്പറമ്പ് സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജില്‍
നിര്‍മ്മിച്ച സയന്‍സ് ലാബ് മീരാന്‍ ദാരിമി ഉദ്ഘാടനംചെയ്തു. മുഹമ്മദലി
ശിഹാബ് അധ്യക്ഷതവഹിച്ചു. നൗഷാദലി, അബ്ദുല്‍ഖാദര്‍ അന്‍വരി, അബ്ദുസ്സമദ്
ഹുദവി, മുഹമ്മദ് അബ്ദുല്‍ ഹബീബ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.