ഹിജ്റയുടെ സന്ദേശം - ദുബൈ SKSSF കാസര്‍ഗോഡ് ജില്ല

ദുബൈ : ദുബൈ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ഹിജ്റ സന്ദേശ പ്രഭാഷണം 17-12-2010 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഖലീല്‍ റഹ്‍മാന്‍ അല്‍ കാശിഫി ക്യാന്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തെ ആസ്പദമാക്കി മുഹമ്മദ് സകരിയ്യ ദാരിമി പ്രഭാഷം നടത്തും.