കൊടക്കാട് : എസ്.കെ.എസ്.എസ്.എഫ്. കൊടക്കാട് കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. കൊടക്കാട് വെസ്റ്റ്, കൊടക്കാട് ഈസ്റ്റ്, തയ്യിലക്കടവ്, ചേറക്കോട്, കൊങ്ങം ബസാര്‍, പരുത്തിക്കാട് തുടങ്ങിയ ശാഖകള്‍ ചേര്‍ന്നതാണ് കമ്മിറ്റി.
ഭാരവാഹികള്‍ : ജാബിര്‍ കെ. തയ്യിലക്കടവ് (പ്രസിഡന്‍റ്), ശഫീഖ് സി.എച്ച്. പാണക്കാട്, ശംസുദ്ധീന്‍ പി.പി. കൊടക്കാട് വെസ്റ്റ്, നൌഷാദ് സി. കൊടക്കാട് ഈസ്റ്റ് (വൈ.പ്രസിഡന്‍റുമാര്‍), അസ്ഗര്‍ വി.പി. കൊടക്കാട് വെസ്റ്റ് (ജന.സെക്രട്ടറി), ജാബിര്‍ വി.കെ. തയ്യിലക്കടവ്, ശാഫി കൊങ്ങം ബസാര്‍, നൌഫല്‍ തയ്യിലക്കടവ് (ജോ.സെക്രട്ടറിമാര്‍), ശാഫി ചേറക്കോട് (ട്രഷറര്‍), മുഹമ്മദ് അലി കൊടക്കാട് ഈസ്റ്റ് (വര്‍ക്കിംഗ് സെക്രട്ടറി)