മഹല്ല് ഭാരവാഹികളുടെ യോഗം

കല്പറ്റ: ജില്ലാ മദ്രസ മഹല്ല് ഭാരവാഹികളുടെ സംഗമം കെ.ടി. ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. വി. മൂസക്കോയ മുസ്‌ല്യാര്‍, പി. അബ്ദുള്ളക്കുട്ടി ദാരിമി, ഇബ്രാഹിം മൗലവി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.