കോട്ടയ്ക്കല്‍ : എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന അംഗത്വകാമ്പയിന്റെ ഭാഗമായി കോട്ടയ്ക്കല്‍ മേഖലയ്ക്ക് കീഴില്‍ എട്ട് പുതിയ ക്ലസ്റ്റര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു.
പൂക്കിപ്പറമ്പ് ക്ലസ്റ്റര്‍കമ്മിറ്റി റവാസ് ആട്ടീരി ഉദ്ഘാടനംചെയ്തു. ആതിഫ് കുണ്ടുകുളം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഹനീഫ മുസ്‌ലിയാര്‍(പ്രസി.), നിസാമുദ്ദീന്‍(സെക്ര.), ഹനീഫ ആലുങ്ങല്‍(ട്രഷ.).
കോഴിച്ചെന ക്ലസ്റ്റര്‍ ശാഹുല്‍ഹമീദ് ഫൈസി ഉദ്ഘാടനംചെയ്തു. അസീസ് അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: മന്‍സൂര്‍ ചെട്ടിയാന്‍കിണര്‍(പ്രസി.), സക്കീര്‍ കോഴിച്ചെന(സെക്ര.), ടി.വി.മന്‍സൂര്‍(ട്രഷ.).
എടരിക്കോട് ക്ലസ്റ്റര്‍ റിയാസ് ഫൈസി ഉദ്ഘാടനംചെയ്തു. സലീം കാക്കത്തടം അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍ ഫള്‌ലു പൊട്ടിപ്പാറ(പ്രസി.), ജൗഹര്‍ തങ്ങള്‍(സെക്ര.), യഅക്കൂബ്എടരിക്കോട്(ട്രഷ.).
പുതുപ്പറമ്പ് ക്ലസ്റ്റര്‍ സൈതലവി സുഹരി ഉദ്ഘാടനം ചെയ്തു. മഅറൂഫ് ബദരി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: റിയാസ് ഫൈസി(പ്രസി.), ഇ.കെ. നിസാമുദ്ദീന്‍(സെക്ര.), സി. മജീദ്(ട്രഷ.).
ഒതുക്കുങ്ങല്‍ ക്ലസ്റ്റര്‍ മജീദ് ഫൈസി ഉദ്ഘാടനംചെയ്തു. ശാഹുല്‍ഹമീദ് ഫൈസി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ശാഹുല്‍ഹമീദ് ഫൈസി(പ്രസി.), റഷീദ് റഹ്മാനി(സെക്ര.), അമീര്‍ (ട്രഷ.).
ഇന്ത്യനൂര്‍ ക്ലസ്റ്റര്‍ മജീദ്‌ഫൈസി ഇന്ത്യനൂര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ നൂറുദ്ദീന്‍ ഹുദവി(പ്രസി.), ഷറഫുദ്ദീന്‍ ഇന്ത്യനൂര്‍(സെക്ര.), ദാവൂദ്(ട്രഷ.).
കോട്ടയ്ക്കല്‍ ക്ലസ്റ്റര്‍ എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സൈതലവി സുഹരി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: സൈതലവി സുഹരി(പ്രസി.), അബ്ദുറഹൂഫ് കാച്ചടിപ്പാറ(സെക്ര.), സല്‍മാന്‍(ട്രഷ.).
പറപ്പൂര്‍ ക്ലസ്റ്റര്‍ ഷാഫി ആട്ടീരി ഉദ്ഘാടനംചെയ്തു. അസീബ് ഹുദവി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: അന്‍വര്‍ സ്വാദിഖ് ഹുദവി(പ്രസി.), ഹബീബ് റഹ്മാന്‍(സെക്ര.), അസീസ് ഹുദവി(ട്രഷ.)