തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖല
കൗണ്‍സില്‍ മീറ്റ് പി.കെ.താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍
അബൂബക്കര്‍ സാലൂദ് നിസാമി ഉദ്‌ഘാടനം ചെയ്‌തു. നാഫിഅ് അസ്‌അദി സ്വാഗതവും
ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്‌ദുനാഫിഅ് അസ്‌അദി(പ്രസി), താജുദ്ദീന്‍ അസ്‌അദി,
ബഷീര്‍ ഫൈസി, അബ്‌ദുസത്താര്‍ ചന്തേര, ശമീര്‍ ഹൈതമി(വൈ.പ്രസി), ഇസ്‌മാഈല്‍
മാസ്റ്റര്‍ കക്കുന്നം(സെക്ര), ഹാരിസ് ഹസനി(വര്‍ക്കിംഗ്.സെക്ര),
അബ്‌ദുറഹ്‌മാന്‍ ഉദിനൂര്‍, കുഞ്ഞബ്‌ദുല്ല മാസ്റ്റര്‍ വള്‍വക്കാട്, സഈദ്
ദാരിമി പടന്ന(ജോ.സെക്ര),സലാം മാസ്റ്റര്‍ ചന്തേര(ട്രഷ), താജുദ്ദീന്‍
ദാരിമി, സത്താര്‍ ചന്തേര, സഈദ് പടന്ന, ശമീര്‍ ഹൈതമി, ഇസ്‌മായില്‍
പടന്ന(ജില്ലാ കൗണ്‍സിലര്‍)