ജില്ലാ അസ്ഹരി പണ്ഡിത സംഗമം



കാസര്‍കോട്:ജാമിഅഃ അസ്ഹരിയ്യ അറബിക് കോളേജില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ അസ്ഹരി പണ്ഡിതന്മാരുടെ സംഗമം 21ന് നടക്കും. രാവിലെ 11 മണിക്ക് കാസര്‍കോട് എന്‍.എ. ടൂറിസ്റ്റ് ഹോമിലുള്ള സമസ്ത ഓഫീസില്‍ ആണ് പരിപാടി.