തന്നട:എസ്.കെ.എസ്.എസ്.എഫ് തന്നട ശാഖാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
അബ്ദുള്‍ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. പി.യൂസഫ് അധ്യക്ഷനായി.
വി.കെ.റിഷാദ്, കെ.ഷബീര്‍, കെ.മുര്‍ഷിദ്, സി.എച്ച്.ഫാസില്‍, കെ.പി.റമീസ്
എന്നിവര്‍ സംസാരിച്ചു. വി.കെ.ആഷിക്ക് സ്വാഗതവും കെ.മുസമ്മില്‍
നന്ദിയുംപറഞ്ഞു.