ജാമിഅ: നൂരിയ്യ: സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ഇന്ന് നീലേശ്വരത്ത്
നീലേശ്വരം: ജാമിഅ: നൂരിയ്യ: സനാദ് ദാന വാര്‍ഷിക മഹാസമ്മേളനത്തിന്റെ കാസറഗോഡ് ജില്ലാ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് നീലേശ്വരത്ത് നടക്കും. നീലേശ്വരം മര്‍ക്കസുദ്ധഅവത്തില്‍ ഇസ്ലാമിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.